Tuesday, July 07, 2009

സൈബര്‍ മലയാളം


മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രം, ഹൈപ്പര്‍ ടെക്സ്റ്റ് അഥവാ തിരമൊഴി, ബ്ലോഗ്, വിക്കിപീഡിയ, മലയാളത്തിലെ വെബ്ബ് സൈറ്റുകള്‍, കമ്പ്യൂട്ടര്‍ മലയാളത്തിലെ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒമ്പതു് ലേഖനങ്ങള്‍. ഡോ. മഹേഷ് മംഗലാട്ട്, പി.പി.രാമചന്ദ്രന്‍, കെ.അശോക്‌കുമാര്‍, അനിജ. ഇ.ജെ, ഡോ.പി.സോമനാഥന്‍, ടോം.ജെ.മങ്ങാട്ട്, ഷിജു അലക്സ്, രാജ് നീട്ടിയത്ത്, കെ.എച്ച്ഹുസ്സൈന്‍ എന്നിവരുടേതാണു് ലേഖനങ്ങള്‍.

സൈബര്‍ മലയാളം
എഡിറ്റര്‍: സുനീത.ടിവി
പ്രസാധനം: കറന്റ് ബുക്സ്, തൃശ്ശൂര്‍,
വിതരണം: കോസ്മോ ബുക്സ്, തൃശ്ശൂര്‍, കൊച്ചി, കോഴിക്കോട്.
115 പുറങ്ങള്‍
വില: 75 രൂപ




കേരളത്തില്‍ ജീവിക്കുമ്പോള്‍

2 comments:

Sapna Anu B.George said...

സുനിത കണ്ടതിലും വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം, ഞാൻ ഫെയിസ് ബുക്കിൽ നിന്നാണ് ഇവി‌ടെ എത്തിയത്. ഒരു പബ്ലിഷറെ തപ്പിയതിന്റെ കൂടെ വന്നു ഈ പേരും.

Unknown said...

മലയാലം ടെപ്പിങ് പരിശീലിച്ചു വരുന്ന എന്നെ പൊലുല്ലവർക്കു തീർച്ചയായും ഉപകാര പെടുന്ന ഒരു പുസ്തകമാകും സുനീത ടീച്ചരുടെ “സെബർ മലയാലം”.
ആശംസകലൊടെ.....
സിജു.