ഇവിടെ ഞാന്‍ താമസിക്കുന്നിടത്ത് നൂറ് ഏക്കറോളം വരുന്ന കാമ്പസില്‍ സന്ധ്യയായാല്‍ ഏകാന്തതയുടെ വിളയാട്ടമാണ്.വല്ലാതെ പിടിച്ചടുപ്പിക്കുകയുമൊപ്പം പേടിപ്പിക്കുകയും ചെയ്യുന്ന എന്തോ ഒന്ന് ഇവിടെയുണ്ട്.അങ്ങിങ്ങ് ചില വെളിച്ചത്തുള്ളികള്‍...അവിടവിടെ ഞാനുള്‍പ്പെടെയുള്ള ചില മൂകജീവികള്‍...മനോഹരമായ പ്രഭാതങ്ങള്‍ക്കും പ്രദോഷങ്ങള്‍ക്കും ഇടയില്‍ അത്ര മനോഹരമല്ലാത്ത ദിവസങ്ങള്‍...
6 comments:
ഏകാന്തത ചിന്തകളുടെ വിളനിലങ്ങളാണ്. അവിടെ നമുക്ക് മൌനത്തിന്‍റെ, വാക്കുകളുടെ മുറിപ്പെടുത്തലിന്‍റെ വസന്തം തീര്‍ക്കാം, കിറുക്കിനോട് വിടപറയാം, ആശംസകളോടെ
കൂറേ ദിവസമായല്ലൊ. കണ്ടിട്ട്, പേടിച്ചിരുട്ടത്തിരിക്ക്യായിരുന്നുല്ലെ.
:-)
നല്ല രസമുള്ള ഒരു ലോകം അതു പോലൊരിടം
ഞാന്‍ കുറെ നാളായി തിരിയന്നു.
അവിടെ പട്ടി ഓരിയിടാറുണ്ടോ
അങ്ങിങ്ങ് ചില വെളിച്ചത്തുള്ളികള്‍...
:)
Post a Comment